പി.എം കെയേഴ്സ് ഫണ്ട് വിമശനം: സോണിയാ ഗാന്ധിക്കെതിരെ കേസ്

കര്‍ണ്ണാടക: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി.എം കെയേഴ്സ് ഫണ്ടിനെ വിമര്‍ശിച്ചുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസെടുത്തു. വകുപ്പ് 153, 505 എന്നിവയനുസരിച്ചാണ് കേസ്.

ജനങ്ങളെ സര്‍ക്കാരിനെതിരാക്കാനാണ് സോണിയാ ഗാന്ധി ശ്രമിക്കുന്നത് എന്ന് പരാതിക്കാരനായ  അഭിഭാഷകന്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സുതാര്യതയില്ലെന്നായിരുന്നു സോണിയാ ഗാന്ധിയുടെ ആരോപണം.

കൊവിഡ്‌ -19 മഹാമാരിയുടെ കാലത്ത് രാജ്യത്തിനെതിരെ നടത്തുന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണെന്ന്  ആരോപിച്ചാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ശിവമോഹയിലെ സോഗര്‍ പോലീസാണ് കോണ്‍ഗ്രസ് അധ്യക്ഷക്കെതിരെ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More