ബ്രിട്ടനില്‍ രോഗീ നിരക്കില്‍ കുറവ്, മരണനിരക്ക് ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന തോതില്‍

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 545 പേര്‍ മരണപ്പെട്ടൂ. ഇന്നലെ രാജ്യത്ത്160 പേരും തിങ്കളാഴ്ച  170 പേരുമാണ് മരണപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കുത്തനെ കുറഞ്ഞ് ആശ്വാസം പകര്‍ന്ന മരണനിരക്ക് ഇക്കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് മാറി മറിഞ്ഞിരിക്കുകയാണ് 

ഞായറാഴ്ച 468  പേരും ശനിയാഴ്ച 384 പേരും വെള്ളിയാഴ്ച  428 പേരുമാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 35,341 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ്  ബ്രിട്ടന്‍.

ബ്രിട്ടനില്‍  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,412 പേരില്‍  രോഗം സ്ഥിരീകരിച്ചു. ഇന്നലെയത് 2,711 ഉം തിങ്കളാഴ്ച 3,534 ഉം ഞായറാഴ്ച 3,450 ഉം ശനിയാഴ്ച 3,560  ഉം ആയിരുന്നു. കഴിഞ്ഞ 4 ദിവസങ്ങളെ അപേക്ഷിച്ച് ഇന്നും ഇന്നലെയും രോഗീ വര്‍ദ്ധനവില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ മരണനിരക്ക് ഇന്ന് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച് 2,48,818 പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More