പുതിയ 200 നോണ്‍ ഏസി ട്രെയ്നുകള്‍ ജൂണ്‍ ആദ്യം മുതല്‍ - റെയില്‍വേ

ഡല്‍ഹി: നിലവില്‍ സര്‍വീസ് നടത്തുന്ന 15 ഏസി ട്രെയിനുകള്‍ക്ക് പുറമെ 200 നോണ്‍  ഏസി  ട്രെയിനുകള്‍ ജൂണ്‍ ഒന്നുമുതല്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ ട്വിറ്ററിലൂടെ അറിയിച്ചു. ഇപ്പോള്‍ അനുവദിക്കപ്പെട്ട ശ്രാമിക് ട്രെയിനുകള്‍ക്ക് പുറമെയാണിത്. ദിനംപ്രതിയുള്ള സര്‍വീസാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുതായി പ്രഖ്യാപിച്ച ട്രെയിനുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ ഉടന്‍ തന്നെ സൌകര്യമൊരുക്കുമെന്ന് റെയില്‍വേ അറിയിച്ചു. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 15  ട്രെയിനുകളും ഏസി ട്രെയിനുകളാണ്. സാമൂഹ്യ അകലം പാലിച്ചുള്ള യാത്രയാണ് ഇതില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത് 

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 16 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More