ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചവർക്കെതിരെ കേസ്

വയനാട് നെന്മേനി പഞ്ചായത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താർ വിരുന്ന് നടത്തിയവർക്കെതിരെ കേസ്. കൊവിഡ് ഹോട്ട്സ്പോട്ടാണ് നെന്മേനി. അമ്മായിപാലം സ്വദേശി നിസാറിന്റെ വീട്ടിലാണ് ഇഫ്താർ വിരുന്ന് നടത്തത്. വിരുന്നിൽ ബന്ധുക്കളും പ്രദേശവാസികളും അടക്കം 20 ഓളം പേരാണ് പങ്കെടുത്തത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പകർച്ചവ്യാധി നിയമ പ്രാകാരം അമ്പലവയൽ പൊലീസാണ് കേസെടുത്തത്.

നെന്മേനി പഞ്ചായത്തിൽ  കഴിഞ്ഞ ദിവസം ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോയമ്പേട് മാർക്കറ്റിൽ വന്നയാളുമായി സമ്പർക്കം പുലർത്തിയ ആളാണ് രോ​ഗബാധിതനായത്. ഇതിനെ തുടർന്നാണ് നെന്മേനി പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. ജില്ലയിൽ 8 പേരാണ് കൊവിഡ് ചികിത്സയിലുള്ളത് ഇവരിൽ 6 പേർക്കും സമ്പർക്കം വഴിയാണ് അസുഖം പകർന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More