പ്രവാസികൾക്ക് ക്വാറന്റൈൻ ഏഴ് ദിവസമെന്ന് ചീഫ് സെക്രട്ടറി

 കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസമായിരിക്കും ഇൻസ്റ്റിറ്റിറ്റ്യൂഷണൽ ക്വാറന്റൈനെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.  ഇക്കാര്യം കേന്ദ്ര ആരോ​ഗ്യ മന്ത്രാലയവുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുള്ളതായും ചീഫ് സെക്രട്ടറി അറിയിച്ചു.

പൊതുവിൽ 14 ദിവസത്തെ ക്വാറന്റൈനാണ് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. ഏഴ് ദിവസം പ്രത്യേക കേന്ദ്രത്തിലും, തുടർന്നുള്ള പരിശോധനയിൽ നെ​ഗറ്റീവാണെങ്കിൽ വീട്ടിലും ക്വാറന്റൈൻ വേണമെന്നാണ് സർക്കാറിന്റെ നിലപാട്. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ്. കൊവിഡ് പരിശോധനയിൽ നെ​ഗറ്റീവാണെന്ന് കണ്ടെത്തുന്നവരെ മാത്രമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. രോ​ഗത്തിന്റെ ഇൻകുബേഷൻ സമയം 7 ദിവസം ആയതിനാൽ കേരളത്തിൽ എത്തിയാൽ ഇവർ ക്വാറന്റൈനിൽ പോകുമെന്നും ടോം ജോസ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More