"സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ ലോകം സാധ്യമല്ല"- എഴുത്തുകാരി അനിതാ നായര്‍

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രല്‍ ലോകം സാധ്യമാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍. പുരുഷന്മാരും സ്ത്രീകളും തമ്മിലുളള ശാരീരിക വ്യത്യാസങ്ങളാണ് അതിനുളള പ്രധാന കാരണമെന്നും ശരീരഘടനയിലെ വ്യത്യാസങ്ങള്‍ കാരണം ഇരുവരുടെയും ആവശ്യങ്ങളും വ്യത്യസ്തമായിരിക്കുമെന്നും അനിതാ നായര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ജീവശാസ്ത്രപരമായും ശാരീരികപരമായും പുരുഷന്മാര്‍ വ്യത്യസ്തമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകളും വ്യത്യസ്തരാണ്. ശാരീരിക ഘടനയിലെ വ്യത്യാസം കാരണം ഇരുവരുടെയും ആവശ്യങ്ങളും വ്യത്യസ്തമാവും. വസ്ത്രത്തിന്റെയോ മുടിയുടേയോ കാര്യമാവട്ടെ, നമ്മള്‍ നിരവധി കണ്ടീഷനുകളിലൂടെയാണ് വളര്‍ന്നുവരുന്നത്. മാനസികമായി ഒരു ജെന്‍ഡര്‍ ന്യൂട്രല്‍ ലോകം നമുക്ക് സൃഷ്ടിക്കാനാവും. എന്നാല്‍ ശാരീരികമായി അത് പ്രായോഗികമാണെന്ന് തോന്നുന്നില്ല'- അനിതാ നായര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 21 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More