നോട്ടീസ് നല്‍കാതെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനാവില്ല- ഹൈക്കോടതി

കൊച്ചി: താത്കാലിക ജീവനക്കാരെ നോട്ടീസ് നല്‍കാതെ പിരിച്ചുവിടാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെങ്കില്‍ മുന്‍‌കൂര്‍ നോട്ടീസ് നിര്‍ബന്ധമാണ്‌. ജീവനക്കാരുടെ ജോലി തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെങ്കില്‍ പോലും മുന്‍‌കൂര്‍ അറിയിപ്പും നോട്ടീസും നിര്‍ബന്ധമാണ്‌- കോടതി വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാനനന്തവാടി ആയുഷ് ഹോമിയോ ആശുപത്രിയിലെ താത്കാലിക ജീവനക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ട നടപടിക്കെതിരെ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട്‌ ജസ്റ്റിസ് അനു ശിവരാമന്‍റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിധിയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.  

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More