ജയ്‌ ശ്രീരാം മുഴക്കി വരവേല്‍പ്പ്; വേദിയില്‍ കയറാതെ മമതാ ബാനര്‍ജി

കൊല്‍ക്കത്ത: വന്ദേ ഭാരത്‌ എക്സ്പ്രസ്സിന്റെ ഉദ്ഘാടന വേദിയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങളോടെ ബിജെപി സ്വാഗതം ചെയ്തത്. വേദിയില്‍ കയറാതെ വിട്ടുനിന്നുകൊണ്ടാണ് മമതാ ബാനര്‍ജി ഇക്കാര്യത്തില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കൊല്‍ക്കത്തയിലെ ഹൗറ സ്റ്റേഷനിലായിരുന്നു പരിപാടി.

വന്ദേ ഭാരത്‌ എക്സ്പ്രസ്സിന്റെ ഹൗറന്യൂ- ജയ്പായ്ഗുരി യാത്രയുടെ ഉദ്ഘാടന വേദിയിലാണ് ബിജെപി പ്രവര്‍ത്തകര്‍  ബിജെപി നേതാക്കളെ വരവേല്‍ക്കും വിധം  ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങളോടെ     മുഖ്യമന്ത്രിയെ വരവേറ്റത്. ഇതില്‍ അരിശം പൂണ്ട മമത ബാനര്‍ജി വേദിക്ക് പുറത്തുനിന്നുകൊണ്ടാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്, കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More