വിവാദങ്ങളെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത് - മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനു കോവിഡ് -19 പ്രതിരോധത്തെ തുടര്‍ന്ന് കിട്ടിയ സല്‍പ്പേര് ഇല്ലാതാക്കുക എന്നതാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത് എന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന് നേരത്തെ തന്നെ പല ഘട്ടങ്ങളിലായി അവര്‍ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് വിവാദങ്ങള്‍. ഇത്തരം വിവാദങ്ങളെ അവഗണിച്ചു തള്ളാനാണ് ഉദ്ദേശിക്കുന്നതെന്നും  മുഖ്യമന്ത്രി പറഞ്ഞു.  നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്തരം വിവാദങ്ങളിലേക്ക് പോകാന്‍ ഇപ്പോള്‍ സമയമില്ല. സര്‍ക്കാര്‍ ചെയ്യുന്നത് എന്തെല്ലാമാണെന്ന്  ജനങ്ങള്‍ കാണുന്നുണ്ട്. അതവര്‍ വിലയിരുത്തിക്കൊള്ളും. സ്പ്രിങ്ക്ളര്‍  വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആക്ഷേപങ്ങള്‍ക്ക് ടിവി പരിപാടിയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More