ഫ്രാന്‍സില്‍ ആകെ 14,393 പേര്‍ മരണപ്പെട്ടു, മരണനിരക്ക് കുറയുന്നു

പാരീസ്: കോവിഡ് -19 ബാധിച്ച് ശനിയാഴ്ച 987 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ഫ്രാന്‍സില്‍ ഇന്നലെ 627 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. 360 ന്‍റെ കുറവ്. അതേസമയം  ശനിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 561 പേരാണ് മരണപ്പെട്ടത്. അതായത് 426 ന്‍റെ കുറവാണുണ്ടായത്. എന്നാല്‍ ഇന്നലെത്തെതില്‍ മരണനിരക്കില്‍ 100 ലധികം കുറവാണു രേഖപ്പെടുത്തിയത്.

രോഗീവര്‍ദ്ധനവ്‌ പക്ഷേ ഇറ്റലി, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ ഉയര്‍ന്നു നില്‍ക്കുകയാണ് ശനിയാഴ്ച 1,24,869 ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. എന്നാല്‍ മൂന്നാം ദിവസമായ ഇന്ന് അതില്‍  7,722 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ  ഫ്രാന്‍സില്‍ ഇതിനകം ആകെ  1,32,591 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

ഫ്രാന്‍സില്‍ ആകെ 14,393 പേര്‍ മരണപ്പെട്ടു. 

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലിയോടും സ്പെയിനിനോടും അടുത്ത നില്‍ക്കുകയാണ് ഫ്രാന്‍സും. നിയന്ത്രണാതീതമാണ് രാജ്യത്തെ അവസ്ഥ. ഫ്രാന്‍സില്‍ ഇതിനകം ആകെ 14,393 പേര്‍ മരണപ്പെട്ടു.  1,32,591 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

6,845 - പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ 

മുകളില്‍ സൂചിപ്പിച്ചതുപോലെ  1,32,591 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്. 6,845 പേരുടെ നില അതീവ ഗുരുതരമാണ്.   27,186  പേര്‍ ഇതിനകം രോഗ വിമുക്തി നേടി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More