ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 570 പേരാണ് മരണപ്പെട്ടൂ

 ഇറ്റലി - മരണസംഖ്യയില്‍ നേരിയ കുറവ് 

രോഗബാധിതരില്‍ മൂന്നിലൊന്ന് യൂറോപ്പില്‍ നിന്നാണ്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 570 പേരാണ് മരണപ്പെട്ടത്. ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 18, 849 ആയി. 1,47,577- പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെ ഇറ്റലിയില്‍ മരണസംഖ്യയില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.  

രാജ്യത്ത് കോവിഡ് -19 പിടിപെട്ടതിനെ തുടര്‍ന്ന് 100 -ഓളം ഡോക്ടര്‍മാര്‍ മരണപ്പെട്ടു. ഏകദേശം ആറായിരത്തി അഞ്ഞൂറിലധികം നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇറ്റാലിയന്‍ ഡോക്ടര്സ് അസ്സോസ്സിയേഷന്‍ വെളിപ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള സാധന സാമഗ്രികളുടെ ക്ഷാമമാണ് ഇവരുടെ ജീവന് ഭീഷണിയാകുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More