പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ യൂസഫലി നല്‍കിയത് 25 - കോടി

ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യവസായിയും എം.കെ.ഗ്രൂപ്പ്‌ ചെയര്‍മാനുമായ  എം.എ യൂസഫലി  25 - കോടി രൂപ സംഭാവന നല്‍കി. തന്‍റെ പേര്‍സണല്‍ ട്വിറ്ററിലൂടെയാണ് യൂസഫലി  ഇക്കാര്യം വെളിപ്പെടുത്തിയത്. 

നേരത്തെ കേരളത്തില്‍ പ്രളയക്കെടുതിയുണ്ടായ സന്ദര്‍ഭത്തിലും യൂസഫലി ഉദാരമായി സംസ്ഥാനത്തെ സഹായിച്ചിട്ടുണ്ട്.കൊറോണ പ്രധിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ആഴ്ച എം.എ യൂസഫലി 10 - കോടി രൂപ സംഭാവന നല്‍കിയിരുന്നു.


Contact the author

Web Desk

Recent Posts

National Desk 22 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More