കൊതുകുകടി കൊളളാന്‍ വയ്യ, ഞങ്ങളെ രക്ഷിക്കൂ; കൊച്ചി കോര്‍പ്പറേഷനെതിരെ വിനയ് ഫോര്‍ട്ട്‌

കൊച്ചി: കൊച്ചിയിലെ കൊതുകുശല്യത്തിനെതിരെ നടപടിയെടുക്കാത്ത കൊച്ചി കോര്‍പ്പറേഷനെ വിമര്‍ശിച്ച് നടന്‍ വിനയ് ഫോര്‍ട്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയ് ഫോര്‍ട്ട് കൊച്ചി നഗരവാസികള്‍ക്കായി ശബ്ദമുയര്‍ത്തിയിരിക്കുന്നത്. 'ഇതുവരെ പരിഹരിക്കപ്പെടാതെപോയ ഗുരുതര പ്രശ്‌നം. ഞങ്ങളെ രക്ഷിക്കൂ'- എന്ന തലക്കെട്ടോടുകൂടിയാണ് വിനയ് ഫോര്‍ട്ട് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രക്തം കുടിക്കുന്ന കൊതുകിന്റെ കാര്‍ട്ടൂണിനൊപ്പം 'ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കോര്‍പ്പറേഷന്‍. അധികാരികള്‍ കണ്ണുതുറക്കുക' എന്നാണ് വിനയ് ഫോര്‍ട്ട് പങ്കുവെച്ച പോസ്റ്ററിലെഴുതിയിരിക്കുന്നത്. കൊച്ചിയിലെ കൊതുകുശല്യം കാലങ്ങളായി നഗരവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നമാണ്. പ്രശ്‌നത്തില്‍ കൊച്ചി നഗരസഭ ഇടപെടുന്നില്ലെന്നും പരിഹാരം കാണുന്നില്ലെന്നും വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.


Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം അവസാനിപ്പിക്കുന്നു

More
More
Web Desk 23 hours ago
Keralam

പി സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം കോടതി തിങ്കളാഴ്ച്ച നേരില്‍ കാണും

More
More
Web Desk 1 day ago
Keralam

'മുഖ്യമന്ത്രിക്കും എനിക്കും ഒരേ സംസ്കാരമാണ്' - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

കെ കെ രമയുടെ പിന്തുണ എപ്പോഴുമുണ്ട് - ഉമാ തോമസ്

More
More
Web Desk 1 day ago
Keralam

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജ്ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

More
More
Web Desk 1 day ago
Keralam

മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി- രമേശ് ചെന്നിത്തല

More
More