ഡബ്ല്യൂ.സി.സി ഇന്ന് ചെയ്യുന്നതിന്‍റെ ഗുണം നാളെ എല്ലാവര്‍ക്കും ലഭിക്കും - നടി നിഖില വിമല്‍

കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂ.സി.സിക്ക് പിന്തുണയുമായി നടി നിഖില വിമല്‍. ബുദ്ധിയില്ലാത്ത ആളുകള്‍ അല്ല ഡബ്ല്യൂ.സി.സിയിൽ ഉള്ളതെന്നും ഇന്ന് അവര്‍ ചെയ്യുന്നതിന്‍റെ ഗുണം നാളെ ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും നടി നിഖില വിമല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തെങ്കിലും പോസ്റ്റ്‌ ഇട്ടുപോകുന്നവര്‍ ആയി മാത്രമേ പുറമേ നിന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഡബ്ല്യൂ.സി.സിയെ തോന്നുകയുള്ളു എന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിമൻ ഇൻ സിനിമ കലക്ടീവ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ വളരെ പ്രസക്തമാണ്. സംഘടനയിലുള്ളവർ എല്ലാവരും ക്രിയേറ്റീവ് സ്‌പേസിലും ആർട്‌സ് സ്‌പേസിലും ജോലി ചെയ്യുന്ന വ്യക്തികളാണ്. ഒരുപാട് വർഷത്തെ അനുഭവമുണ്ട് അവര്‍ക്ക്. എല്ലാവരുടെയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. തനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാൾക്ക് അതുണ്ടായിട്ടില്ല എന്ന് പറയാൻ സാധിക്കില്ല. ഡബ്ല്യൂ.സി.സിയിലെ സംഘടനയിലെ അംഗങ്ങൾ അനീതിക്കും അസമത്വത്തിനും ചൂഷണത്തിനുമെതിരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും  നിഖില വിമല്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം അവസാനിപ്പിക്കുന്നു

More
More
Web Desk 22 hours ago
Keralam

പി സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം കോടതി തിങ്കളാഴ്ച്ച നേരില്‍ കാണും

More
More
Web Desk 1 day ago
Keralam

'മുഖ്യമന്ത്രിക്കും എനിക്കും ഒരേ സംസ്കാരമാണ്' - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

കെ കെ രമയുടെ പിന്തുണ എപ്പോഴുമുണ്ട് - ഉമാ തോമസ്

More
More
Web Desk 1 day ago
Keralam

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജ്ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

More
More
Web Desk 1 day ago
Keralam

മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി- രമേശ് ചെന്നിത്തല

More
More