തീവണ്ടികള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കും. കരുതിയിരിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം

ഡല്‍ഹി : കോറോണാ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആശുപത്രി സൗകര്യത്തെ മാത്രം ആശ്രയിക്കാതെ ബദല്‍ സംവിധാനം തേടേണ്ടിവന്നാല്‍ യാത്ര മുടക്കി നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടികള്‍ ഗ്രാമീണ മേഖലയുടെ നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവും പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു.

മന്ത്രി-ഉന്നത ഉദ്യോഗസ്ഥതലത്തില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി  ഇതിനുള്ള ആസൂത്രണം തയാറാക്കിയതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പദ്ധതിയുടെ ഉത്ഘാടനം കപൂര്‍ത്തല കോച്ച് ഫാക്റ്ററിയിലെ നോണ്‍ ഏസി കൊച്ചുകള്‍ സജീകരിച്ച്ചു കൊണ്ടായിരിക്കും. 

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 15 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More