കെ പി സി സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു.

കെ പി സി സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു.  12 വൈസ് പ്രസിഡന്‍റുമാരും, 34 ജനറൽ സെക്രട്ടറിമാരും  പട്ടികയിൽ ഉണ്ട്. ആകെ 47 പേരാണ് പട്ടികയിൽ ഉളളത്. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും. പുതിയ വർക്കിം​ഗ് പ്രസിഡന്‍റുമാരില്ല. രണ്ടാംഘട്ട പട്ടിക ഫിബ്രുവരി 10 ന് മുമ്പ് പുറത്തിറക്കും. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലാണ് പട്ടിക പുറത്തിറിക്കിയത്.

വൈസ് പ്രസിഡന്‍റുമാര്‍-

  1. പി സി വിഷ്ണുനാഥ്
  2. ശൂരനാട് രാജശേഖരൻ
  3. ജോസഫ് വാഴക്കൻ
  4. കെ പി ധനപാലൻ
  5. കെ സി റോസക്കുട്ടി
  6. പത്മജ വേണു​ഗോപാൽ
  7. മോഹൻ ശങ്കർ
  8. സി പി മുഹമ്മദ്
  9. മൺവിള രാധാകൃഷ്ണന്‍
  10. ടി സിദ്ദിഖ്
  11. ശരത്ചന്ദ്രപ്രസാദ്
  12. എഴുകോൺ നാരായണൻ

ജനറൽ സെക്രട്ടറിമാർ

  1. എ പലോട് രവി
  2. എ എ ഷുക്കൂർ
  3. കെ സുരേന്ദ്രൻ
  4. തമ്പാനൂർ രവി
  5. സജീവ് ജോസഫ്
  6. കോശി എം കോശി
  7. പി എം നിയാസ്
  8. പഴകുളം മധു
  9. എൻ സുബ്രഹ്മണ്യൻ
  10. ജെയ്സൺ ജോസഫ്
  11. കെ ശിവദാസൻ നായർ
  12. സജീവ് മാറോളി
  13. കെ പി അനിൽ കുമാർ
  14. എ തങ്കപ്പൻ
  15. അബ്ദുൾ മുത്തലീബ്
  16. വി എ കരീം
  17. റോയ് കെ പൗലോസ്
  18. ടി എം സാക്കിർ ഹുസൈൻ
  19. ജി രതികുമാർ
  20. മണക്കാട് സുരേഷ്
  21. രാജേന്ദ്രപ്രസാദ്
  22. സി ആർ മഹേഷ്
  23. ഡി സു​ഗതൻ
  24. എം മുരളി
  25. സി ചന്ദ്രൻ
  26. ടോമി കല്ലാനി
  27. ജോൺസൺ അബ്രഹാം
  28. മാത്യു കുഴൽനാടൻ
  29. കെ പ്രവീൺകുമാർ
  30. ജ്യോതികുമാർചാമക്കാല
  31. എം എം നസീർ
  32. ഡി സോന
  33. ഒ അബ്ദുൾറ​ഹ്മാൻ കുട്ടി
  34. ഷാനവാസ് ഖാൻ

ട്രഷറർ - കെ കെ കൊച്ചു മുഹമ്മദ്

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More