മാധ്യമ പ്രവർത്തകന് കൊവിഡ്-19

മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകന് കൊവിഡ്-19 സ്ഥിരീകരിച്ചു. മകളുടെ വിവാഹത്തിന് ഇയാൾ വിദേശത്ത് പോയിരുന്നു. മകളും രോ​ഗ ബാധിതയാണ്. മുൻമുഖ്യമന്ത്രി കമൽനാഥിന്റെ വാർത്താ സമ്മേളനത്തിൽ ഇയാൾ സംബന്ധിച്ചിരുന്നു. കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതിന് മുൻപ് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇയാൾ പങ്കെടുത്തത്. ഇതിനെ തുടർന്ന് മധ്യപ്രദേശിലെ 200 ഓളം മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി.

നിരീക്ഷണത്തിലായവരിൽ സാങ്കേതിക പ്രവർത്തകരും ഉൾപ്പെടും. മധ്യപ്രദേശിൽ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. നേരത്തെ കൊവിഡ്-19 പൊസീറ്റിവ് ആയ 26 കാരിയുടെ അച്ഛനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഭോപാലിലാണ് ഇരുവരും ചികിത്സയിൽ ഉള്ളത്.

Contact the author

web desk

Recent Posts

National Desk 10 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 14 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More