News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 4 weeks ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

രാജ്യത്തെ സ്വത്തുക്കള്‍ സ്ത്രീകള്‍ക്കും നുഴഞ്ഞുകയറ്റക്കാർക്കും തീവ്രവാദികൾക്കും കോണ്‍ഗ്രസ്‌ നല്‍കുമെന്നാണ് മോദിയുടെ പരാമര്‍ശം

More
More
Web Desk 4 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

താന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് കെ കെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കുമെന്നും സോഷ്യല്‍ മീഡിയാ ഇംപാക്ട് യുഡിഎഫിന് ബൂമറാംഗായി മാറുമെന്നും അവര്‍ പറഞ്ഞു

More
More
National Desk 4 weeks ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

യുവരാജ് എന്ന ചിത്രത്തിനുവേണ്ടിയാണ് എ ആര്‍ റഹ്‌മാന്‍ ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ഞാന്‍ അത് പാടി എന്നേയുളളു. അല്ലാതെ ഒരു ബന്ധവും എനിക്ക് ആ പാട്ടുമായില്ല. രാം ഗോപാല്‍ വര്‍മ്മയെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്

More
More
National Desk 4 weeks ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

മാമ്പഴം, മധുരപലഹാരങ്ങൾ തുടങ്ങിയവ കൂടുതൽ കഴിച്ച് രോഗം വര്‍ധിപ്പിച്ച് ഇതുവഴി ജാമ്യം നേടാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ ഇഡി കോടതിയില്‍ പറഞ്ഞിരുന്നു

More
More
National Desk 4 weeks ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിലെ നിരാശയിലുണ്ടായ ഭയം കാരണം മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴ്ന്നുപോയെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

More
More
National Desk 1 month ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്നിവീര്‍ പദ്ധതിയും അതിനൊപ്പം റദ്ദാക്കും. രാജ്യത്തെ യുവാക്കളോടുളള ക്രൂരമായ തമാശയാണ് അഗ്നിവീര്‍. സൈനിക വിരുദ്ധ നടപടിയാണ്.

More
More
Web Desk 1 month ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

ലീഗ് ജനറല്‍ സെക്രട്ടറി നിരന്തരം സമസ്തയെ അപമാനിക്കുകയാണ്. സമസ്ത വിലക്കിയ പരിപാടികളില്‍ ബാഫകി തങ്ങളോ പൂക്കോയ തങ്ങളോ മുഹമ്മദലി ശിഹാബ് തങ്ങളോ ഉമറലി തങ്ങളോ പങ്കെടുത്തിരുന്നില്ല. എന്നാലിന്ന് ലീഗ് നേതാക്കള്‍ നിരന്തരം ഇതര പ്രസ്ഥാനക്കാരുടെ സമ്മേളനങ്ങളിലും ആദര്‍ശപ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നു

More
More
National Desk 1 month ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

വോട്ടെടുപ്പ് ദിനത്തില്‍ മണിപ്പൂരിലെ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാലിടത്ത് അക്രമികള്‍ വോട്ടിംഗ് യന്ത്രം തകര്‍ത്തു.

More
More
National Desk 1 month ago
National

ഇന്ത്യാ മുന്നണി മോദിയുടെ 'അഴിമതി സ്‌കൂള്‍' പൂട്ടിക്കും- രാഹുല്‍ ഗാന്ധി

ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ വരുന്ന സര്‍ക്കാര്‍ സ്കൂള്‍ പൂട്ടിച്ച്, ഈ കോഴ്സ് എന്നത്തേക്കുമായി അവസാനിപ്പിക്കും

More
More
Web Desk 1 month ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

വീഡിയോ എവിടെ വീഡിയോ എവിടെ എന്ന് എല്ലാവരും ചോദിക്കുന്നുവെന്നാണ് കേട്ടത്. എന്റെ പത്രസമ്മേളനം കേട്ടോളൂ. ഞാന്‍ പറഞ്ഞത് പോസ്റ്ററെന്നാണ്.

More
More
Web Desk 1 month ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ്‌ ജയിക്കുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ഇങ്ങനെ ചെയ്യുന്നത്‌" ബിജു രമേശ്‌ പറഞ്ഞു

More
More
Web Desk 1 month ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

സാധാരണ മുന്നണിയില്‍ കാണിക്കേണ്ട മര്യാദകളെല്ലാം കേരളത്തിലെ സിപിഐഎം ലംഘിക്കുകയാണ്.

More
More

Popular Posts

National Desk 13 hours ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 13 hours ago
Health

കോവാക്സിന്‍റെ പാർശ്വഫലങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

More
More
Web Desk 16 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 17 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Sports Desk 1 day ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More