International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

News Desk 4 years ago
International

കൊവിഡ്-19; കൈവിട്ടുപോകുകയാണെന്ന് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള ആദ്യത്തെ 100,000 പേർക്ക് രോഗം പിടിപെടാന്‍ 67 ദിവസമാണ് എടുത്തത്. എന്നാല്‍ രണ്ടാമത്തെ 100,000 കേസുകൾക്ക് 11 ദിവസവും മൂന്നാമത്തെ 100,000 കേസുകൾക്ക് വെറും നാല് ദിവസവും മാത്രമാണ് സമയമെടുത്തതെന്ന് ഗെബ്രിയേസസ് വ്യക്തമാക്കുന്നു. ഔദ്യോഗികമായി രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം യഥാർത്ഥ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ കുറവാണ്.

More
More
web desk 4 years ago
International

ഇറ്റലിയില്‍ 52- അംഗ ക്യുബന്‍ മെഡിക്കല്‍ സംഘം

പ്രത്യേക പരിശീലം കിട്ടിയ 5 - സംഘങ്ങള്‍ ഇതിനകം വിവിധ രാജ്യങ്ങളിലേക്ക് വൈദ്യസഹായം നല്‍കാന്‍ പോയിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ 144 - പേര്‍ അടങ്ങുന്ന ഒരു സംഘം ജമൈക്കയില്‍ കോറോണാ ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും ക്യുബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വെനിസ്വല, നികരാഗ്വ, ഗ്രനഡ, സുരിനാം എന്നിവിടങ്ങളിലെല്ലാം കോറോണാ ബാധിതരുടെ ഇടയില്‍ ക്യുബന്‍ മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

More
More
web desk 4 years ago
International

കൊറോണ: ലോകത്ത് നിയന്ത്രണം ശക്തമാകുന്നു,നൂറു കോടിയിലധികമാളുകള്‍ വീടുകളില്‍

ലോകത്ത് കോറോണാ ബാധയെ തുടര്‍ന്നു ഇതിനകം പതിമൂവായിരത്തിലധികം ആളുകള്‍ മരണമടഞ്ഞുകഴിഞ്ഞു. ലോകത്തെ അതിസമ്പന്ന രാഷ്ട്രങ്ങള്‍ മുതല്‍ വികസ്വരരാജ്യങ്ങള്‍ വരെ മറ്റൊന്നും ചിന്തിക്കാനാവാതെ കോറോണാ വൈറസില്‍ നിന്നുള്ള മുക്തി മാത്രം ലക്‌ഷ്യം വെച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ വലിയൊരു വിഭാഗം സാമ്പത്തിക,തൊഴില്‍ രംഗത്തെ തങ്ങളുടെ ഇടപെടല്‍ ശേഷി നഷ്ടപ്പെട്ട് വീടുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു

More
More
web desk 4 years ago
International

പ്ലീസ്, സഹായം വേണ്ട -അമേരിക്കയോട് ഇറാന്‍

മരുന്നിലൂടെയും മറ്റും വൈറസുകളെ രാജ്യത്തേക്ക് എത്തിക്കാന്‍ അമേരിക്ക ശ്രമിക്കും, തങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളെ തകര്‍ക്കാന്‍ മെഡിക്കല്‍ പ്രോഫഷണലുകളിലൂടെ അമേരിക്ക ആക്രമണം അഴിച്ചു വിട്ടേക്കുമെന്നാണ് ഖൊമേനിയുടെ പ്രസ്താവന.

More
More
International

കൊറോണയുമായി പോരാട്ടം തുടരുന്നതിനിടെ ക്രൊയേഷ്യയില്‍ വന്‍ ഭൂചലനം

നഗരത്തിലെ പരസിദ്ധമായ കത്തീഡ്രല്‍ അടക്കം നിലംപരിശായി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നഗരം പൂര്‍ണ്ണമായും അടച്ചിട്ടതായിരുന്നു. ഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരും സാമൂഹിക അകലം പാലിക്കണമെന്ന് ക്രൊയേഷ്യയുടെ ആഭ്യന്തര മന്ത്രി ഡാവോർ ബോസിനോവിച്ച് പറഞ്ഞു.

More
More
Web Desk 4 years ago
International

ലോകം കൊറോണയുമായി പടപൊരുതുമ്പോള്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണത്തിലാണ്

ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തിവരികയാണ്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.

More
More
Web Desk 4 years ago
International

അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരോട് കടക്കു പുറത്തെന്ന് ചൈന

ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ, വാഷിംഗ്ടൺ പോസ്റ്റ് എന്നീ പത്രങ്ങളിൽ ജോലി ചെയ്യുന്ന യുഎസ് മാധ്യമപ്രവർത്തകർ 2020 അവസാനിക്കുന്നതിന് മുമ്പ് അവരുടെ പ്രസ് കാർഡുകൾ തിരികെ നൽകണമെന്ന് ബീജിംഗ് ആവശ്യപ്പെടുന്നത്.

More
More
International

യു.എസിലെ 50 സംസ്ഥാനങ്ങളിലും കൊറോണ എത്തി

സംസ്ഥാന ഗവർണർമാർ ആവശ്യപ്പെട്ടാൽ വൈറസ് ഹോട്ട് സോണുകളിൽ ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കാൻ വൈറ്റ് ഹൌസ് യുഎസ് സൈന്യത്തോട് ആവശ്യപ്പെടുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. അല്ലെങ്കിൽ നിലവിലുള്ള ആശുപത്രികൾ വിപുലീകരിക്കാൻ സഹായിക്കുകയും ചെയ്യും.

More
More
International

കൊറോണ: സ്വിറ്റ്സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ

സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതുവരെ 19- പേരാണ് കൊറോണ മൂലം ,മരണപ്പെട്ടത്. 235- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

More
More
International

കൊറോണ: അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടയ്ക്കാന്‍ യൂറോപ്പ്

എന്നാല്‍ ദീർഘകാലമായി യൂറോപ്പില്‍ താമസിക്കുന്നവര്‍, യൂറോപ്യൻ യൂണിയൻ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകര്‍ എന്നിവരെ വിളക്കില്‍ നിന്നും ഒഴിവാക്കുമെന്നും ഉർസുല വ്യക്തമാക്കി. കുറഞ്ഞത് 30 ദിവസമെങ്കിലും നടപടികൾ നീണ്ടുനില്‍ക്കുമെന്നാണ് സൂചന.

More
More
International

19 ഭിന്നശേഷിക്കാരെ കുത്തിക്കൊന്ന പ്രതിക്ക് വധശിക്ഷ

എന്നാല്‍, കഞ്ചാവിന്‍റെ അമിതമായ ഉപയോഗം മൂലം മനോനില തെറ്റിയതിനാലാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തത് എന്നായിരുന്നു' അഭിഭാഷകരുടെ വാദം. ആക്രമണത്തിന് ശേഷം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ രക്തത്തില്‍ കഞ്ചാവിന്‍റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.

More
More
International

യൂറോപ്പിലെ പിടി മുറുക്കി കോവിഡ്; ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ 368 മരണം

ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,747 ആയി ഉയർന്നതായി സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 368 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

More
More

Popular Posts

Sports Desk 9 hours ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
Web Desk 10 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Web Desk 13 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 14 hours ago
Lifestyle

ആരോഗ്യത്തിന് 8 മണിക്കൂര്‍ ഉറക്കവും 4 മണിക്കൂര്‍ വ്യായാമവും അനിവാര്യം- പഠനം

More
More
Web Desk 14 hours ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More