jacqueline fernandez

National Desk 1 year ago
National

കരിയറും ജീവിതവും നശിപ്പിച്ചു; സുകാഷിനെതിരെ മൊഴിയുമായി ജാക്വലിനും നോറ ഫത്തേഹിയും

പല നടിമാരും സുകേഷിന്‍റെ ആളാവാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം ആരാണെന്ന് തനിക്ക് അറിയില്ല. എല്‍ എസ് കോര്‍പ്പറേഷന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്നയാളായാണ് സുകേഷെന്നാണ് താന്‍ കരുതിയത്.

More
More
National Desk 1 year ago
National

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം നല്‍കരുതെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. നടിയുടെ കയ്യില്‍ പണമുള്ളതിനാല്‍ ജാമ്യം നല്‍കിയാല്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് രാജ്യം വിടുമെന്നാണ് ഇ ഡി കോടതിയില്‍ വാദിച്ചത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എപ്പോഴും അന്വേഷണ ഏജൻസികളുമായി സഹകരിക്കുകയും നാളിതുവരെ നൽകിയ എല്ലാ സമൻസുകളിലും ഹാജരാവുകയും ചെയ്തിട്ടുണ്ട്

More
More
National Desk 1 year ago
National

എന്തുകൊണ്ടാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്യാത്തത്? - ഇ ഡിയോട് കോടതി

കേസിലെ മറ്റ് പ്രതികള്‍ ജയിലില്‍ കഴിയുമ്പോള്‍ നടിയുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും ഇ ഡിയോട് ചോദിച്ചു. അതേസമയം, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. നേരത്തെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.

More
More
National Desk 1 year ago
National

അന്വേഷണവുമായി സഹകരിക്കുന്നില്ല; ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഇ ഡി

ജാക്വിലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നവംബര്‍ പത്ത് വരെ കോടതി നീട്ടി നല്‍കി. ജാമ്യം ഉൾപ്പെടെയുള്ള ഹർജികളിൽ വാദം കേൾക്കുന്നത് നവംബർ 10ന് പരിഗണിക്കും.

More
More
National Desk 1 year ago
National

നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇ ഡി നാളെ വീണ്ടും ചോദ്യം ചെയ്യും

കഴിഞ്ഞ ബുധനാഴ്ച 8 മണിക്കൂറാണ് ഇ ഡി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്തത്. എന്നാല്‍ ജാക്വിലിൻ ഫെർണാണ്ടസിന് കേസുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് സുകേഷ് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

More
More
National Desk 2 years ago
National

സുകേഷ് ചന്ദ്രശേഖറുമൊത്തുളള എന്റെ സ്വകാര്യചിത്രങ്ങള്‍ വീണ്ടും പ്രചരിപ്പിക്കരുത്- ജാക്വലീന്‍ ഫെര്‍ണാണ്ടസ്

ഞാന്‍ ഇപ്പോള്‍ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സുഹൃത്തുക്കളും ആരാധകരും അത് മനസിലാക്കുമെന്ന് കരുതുന്നു. ഈ വിശ്വാസത്തിലാണ് എന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെക്കരുതെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More