hydroxychloroquine

News Desk 3 years ago
Coronavirus

കോവിഡിനെതിരെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ല, പരീക്ഷണം അവസാനിപ്പിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നേരിയ തോതിൽ കോവിഡ് രോഗബാധയുള്ളവരിലും ഉപയോഗിക്കാമെന്ന് ചില രാജ്യങ്ങള്‍ നിലപാടെടുത്തിരുന്നു. മരുന്നു ഫലപ്രദമല്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) വ്യക്തമാക്കി.

More
More
Web Desk 3 years ago
Coronavirus

ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നത് തുടരും - ഐസിഎംആര്‍

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ട് ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ്‌ -19 പ്രതിരോധത്തിന് നല്‍കുന്നതിനെതിരെ ഇന്ന് ലോകാരോഗി സംഘടന രംഗത്തുവന്നതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ അതിനെ അനുകൂലിച്ചുകൊണ്ട് ഐസിഎംആര്‍ രംഗത്ത് വന്നിരികുന്നത്

More
More
Health Desk 3 years ago
Health

ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണങ്ങൾ നിർത്തിവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന

അടുത്തിടെ നടത്തിയ ഒരു മെഡിക്കൽ പഠനത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കിയ രോഗികളില്‍ ഉയര്‍ന്ന മരണനിരക്ക് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനം.

More
More
International Desk 3 years ago
International

കോവിഡ് വരാതിരിക്കാന്‍ മലേറിയ മരുന്ന് കഴിക്കുന്നു; മുന്നറിയിപ്പ് അവഗണിച്ച് ട്രംപ്

നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.

More
More
News Desk 4 years ago
National

'ഒരിക്കലും മറക്കില്ല': ഇന്ത്യക്കാർക്ക് നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്

മരുന്നുകളുടെ കയറ്റുമതി ഇന്ത്യ പുനസ്ഥാപിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചത്.

More
More
Web Desk 4 years ago
Coronavirus

ഹൈഡ്രോക്‌സി ക്ലേറോക്വിൻ കയറ്റുമതിക്കെതിരെ രാഹുൽ ​ഗാന്ധി

മരുന്ന് അവശ്യഘട്ടങ്ങളിൽ മറ്റ് രാജ്യങ്ങൾക്ക് നൽകുന്നതിൽ തെറ്റില്ല, എന്നാൽ ഈ സമയം ആവശ്യമായ തോതിൽ ജീവൻ രാക്ഷമരുന്നുകൾ ഇന്ത്യൻ ജനതക്ക് നൽകുകയാണ് വേണ്ടത്'' രാഹുൽ ട്വിറ്ററിൽ കുറിച്ചു

More
More
News Desk 4 years ago
National

ട്രംപ് വിരട്ടി; മലേറിയ മരുന്നിനുള്ള കയറ്റുമതി നിരോധനം കേന്ദ്ര സര്‍ക്കാര്‍ നീക്കി

വിഷയം രാഷ്ട്രീയ വല്‍ക്കരിക്കേണ്ടതില്ലെന്നും, മഹാമാരി ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്കും ഇന്ത്യ മലേറിയ വിരുദ്ധ മരുന്ന് കയറ്റി അയക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

More
More

Popular Posts

Web Desk 4 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 5 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 6 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 6 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 7 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 8 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More