ഇതിനുപിന്നാലെ ഒരു മോണോക്രോം ചിത്രം പങ്കുവെച്ചുകൊണ്ട് 'ഇതാ എന്റെ മുഖം' എന്ന് ആരാധകർക്കായി ഷാറൂഖ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അലസമായ തലമുടിയിൽ ഒരു ചുമരിനടുത്ത് നിൽക്കുന്ന ചിത്രമാണ് ആരാധകര്‍ക്കായി ഷാറൂഖ് ഖാന് പങ്കുവെച്ചത്.
Original reporting. Fearless journalism. Delivered to you.