Vodafone

Business Desk 3 years ago
Economy

എയർടെലിനും വോഡഫോണിനുമെതിരെ ജിയോ പരാതി നല്‍കി

എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കെതിരെ ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യക്ക്​ പരാതി നല്‍കി. ഇരു കമ്പനികളും അനീതിപരമായ മാർഗങ്ങളിലൂടെ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് ആരോപണം.

More
More
Web Desk 3 years ago
National

ഐഡിയ വൊഡാഫോൺ എയർടെൽ നിരക്കുകൾ വർദ്ധിക്കും; വർദ്ധനവ് 30 ശതമാനം വരെ

സുപ്രീം കോടതി വിധി പ്രകാരം കുടിശികയുടെ 10 ശതമാനം ഏഴുമാസത്തിനുള്ളിൽ ടെലികോം കമ്പനികൾ കേന്ദ്രസർക്കാറിൽ തിരിച്ചടക്കണം

More
More
News Desk 3 years ago
Technology

കുടിശ്ശിക അടച്ചുതീർക്കാൻ ടെലികോം കമ്പനികൾക്ക് 10 വർഷത്തെ സാവകാശം നല്‍കി സുപ്രീംകോടതി

20 വ‌ർഷത്തെ സമയമാണ് കുടിശ്ശിക അടയ്ക്കാൻ കമ്പനികൾ ചോദിച്ചതെങ്കിലും 10 വ‌ർഷം സമയം മാത്രമേ നൽകാനാകൂ എന്നാണ് കോടതി ഉത്തരവിട്ടത്. എങ്ങനെ എജിആർ കണക്കാക്കണം എന്നതിലാണ് പ്രധാനമായും ടെലികോം കമ്പനികളും സർക്കാരും തമ്മിൽ തർക്കമാണ് കുടിശിക വൈകാന്‍ കാരണം.

More
More
Web Desk 3 years ago
National

വോഡഫോണ്‍-ഐഡിയയില്‍നിന്നും ഈടാക്കിയ 833 കോടി രൂപ തിരികെ നല്‍കണമെന്ന് സുപ്രീം കോടതി

എജിആര്‍ കുടിശ്ശിക തന്നെ അടക്കാന്‍ പാടുപെടുന്ന ടെലികോം കമ്പനിക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ഉത്തരവ്. വോഡഫോണ്‍-ഐഡിയ കമ്പനി കുടിശ്ശിക ഏകദേശം 7,854 കോടി രൂപ അടച്ചിട്ടുണ്ട്, ഇപ്പോഴും 50,399 കോടി രൂപ സര്‍ക്കാരിന് കടമുണ്ട്.

More
More

Popular Posts

Web Desk 12 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 13 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 14 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 14 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 15 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 16 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More