നെഹ്റു അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ കര്‍മ്മങ്ങളിലൂടെയാണ്- മ്യൂസിയത്തിന്റെ പേരു മാറ്റത്തിൽ രാഹുൽ ഗാന്ധി
ജൂൺ പകുതിയോടെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി പേര് മാറ്റിയത്.
'മോദിക്ക് കോംപ്ലക്‌സാണ്'; നെഹ്‌റു മ്യൂസിയത്തിന്റെ പേരുമാറ്റിയതിനെ വിമര്‍ശിച്ച് ജയ്‌റാം രമേശ്
ഇന്ന് മുതല്‍ ഒരു ചരിത്ര സ്ഥാപനത്തിന് പുതിയ പേര് ലഭിക്കുന്നു. ലോകപ്രശസ്തമായ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറിയാവുന്നു
അല്‍പ്പത്തരത്തിന്റെ പേരാണ് 'മോദി' ; നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് മാറ്റിയതിനെതിരെ കോണ്‍ഗ്രസ്
അല്‍പ്പത്തരത്തിന്റെയും വൈരനിര്യാതന ബുദ്ധിയുടേയും പേരാണ് മോദി. 59 വര്‍ഷത്തിലേറെയായി നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍ എം എം എല്‍) ഒരു ആഗോള ഭൗതികസിരാകേന്ദ്രവും അമൂല്യമായ പുസ്തകങ്ങളുമടങ്ങിയ ഗ്രന്ഥപ്പുരയുമായിരുന്നു.