ഈ അച്ചന്‍ വേറെ ലെവലാണ്; ളോഹയിട്ട് വാത്തി കമിംഗിന് ചുവട് വച്ച് 'ചാവറയച്ചന്‍'

പാട്ട് പാടുന്ന, തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന നിരവധി കലാകാരന്‍മാരായ പള്ളീലച്ചന്‍മാരെ സോഷ്യല്‍മീഡിയ കണ്ടിട്ടുണ്ട്. ഇവരുടെ കലാപ്രകടനത്തിന്‍റെ വീഡിയോകള്‍ വൈറലാകാറുമുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു കിടിലന്‍ ഡാന്‍‌സുമായി എത്തിയിരിക്കുകയാണ് ചാവറയച്ചന്‍ എന്ന് പ്രിയപ്പെട്ടവര്‍ വിളിക്കുന്ന ഫാദര്‍ ജോണ്‍ ചാവറ. വിജയ്ന്‍റെ ഹിറ്റ് ചിത്രമായ മാസ്റ്ററിലെ വാത്തി കമിംഗിന് ചുവടു വച്ചിരിക്കുകയാണ് ചാവറയച്ചന്‍.

ളോഹയിട്ട് കൂളിംഗ് ഗ്ലാസൊക്കെ വച്ച് അടിപൊളിയായിട്ടാണ് അച്ചന്‍ നൃത്തം ചെയ്യുന്നത്. അടുത്ത ബന്ധുവിന്‍റെ വിവാഹനിശ്ചയ ചടങ്ങിലായിരുന്നു അച്ചന്‍റെ ഡാന്‍സ്. ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ നൃത്തം ചെയ്യുകയായിരുന്നു. ചങ്ങനാശ്ശേരി എസ് ബി കോളജില്‍ ഗണിത ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനാണ് ഫാദര്‍ ജോണ്‍ ചാവറ. ബാസ്‌കറ്റ്‌ബോള്‍ ഡ്രിബിള്‍ ചെയ്തും കുസൃതിച്ചിരിയോടെ വാനംമുട്ടിയൂഞ്ഞാലാടിയുമെല്ലാം സമൂഹമാധ്യങ്ങളിലെ താരമാണ് ചാവറയച്ചന്‍. അച്ചന്‍റെ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്.

Contact the author

Entertainment Desk

Recent Posts

Web Desk 2 days ago
Viral Post

'അവഗണനകളാണ് അവന്റെ ഇന്ധനം, സന്നിദാനന്ദന്‍ ഇനിയും മുടിയഴിച്ചിട്ട് തന്നെ പാടും'- ഹരിനാരായണന്‍

More
More
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Web Desk 3 weeks ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 4 weeks ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More