ട്രെയിനിലും റെയിൽവെ സ്റ്റേഷനുകളിലും മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ

ട്രെയിനിലും റെയിൽവെ സ്റ്റേഷനുകളിലും മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നത് കുറ്റകരമാക്കി ഉത്തരവിറക്കി.  മാസ്ക് ധരിക്കാതെ പ്രവേശിച്ചാൽ 500 രൂപ പിഴ ഈടാക്കും. റെയിൽവെ ആക്ട് പ്രകാരമാണ് ഉത്തരവ് ഇറക്കിയത്. അടുത്ത ആറ് മാസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവുക.

 കഴിഞ്ഞ വർഷം മെയ് ആദ്യ വാരം തന്നെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ട്രെയിൻ സർവീസുകൾ നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിൽ ഭേദ​ഗതി വരുത്തിയാണ് മാസ്ക് നിർബന്ധമാക്കിയിരിക്കുന്നത്.

റെയിൽവെ സ്റ്റേഷൻ പരിസരത്ത് തുപ്പുക, പരിസരം മലിനമാക്കുക എന്നിവയും കുറ്റകരമാണെന്ന് ഉത്തരവിലുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ നിന്നും റെയിൽവെക്ക് പിഴ ഈടാക്കാവുന്നതാണ്. 

Contact the author

National Desk

Recent Posts

National Desk 15 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 21 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More