നവമാധ്യമങ്ങളിൽ തരംഗമായ കൊച്ചു ഡാൻസുകാരി ഇവിടെയുണ്ട്

വൃദ്ധി വിശാൽ എന്ന ആറുവയസുകാരി കല്യാണ വീട്ടിൽ കളിച്ച ഡാൻസാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവടുവച്ചത്. യുകെജി വിദ്യാർത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയിൽ മനോഹരമാക്കിയത്.

ഡാന്‍സ് ആരും പഠിപ്പിച്ചു കൊടുത്തതല്ലെന്നും ടിവിയില്‍ കണ്ടു സ്വന്തമായി പഠിച്ചതാണെന്നും വൃദ്ധിയുടെ പിതാവ് വിശാല്‍ പറയുന്നു. സീരിയല്‍ താരമാണെങ്കിലും അത്ര സുപരചിതയായിട്ടില്ല.  'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന പരമ്പരയില്‍ അഭിനയിക്കുന്ന കലാകാരന്മാരാണ് വൃദ്ധിയുടെകൂടെ ചുവടുവച്ചത്. അനുമോള്‍ എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ ബേബി വൃദ്ധി വിശാല്‍ അവതരിപ്പിക്കുന്നത്. 

വീഡിയോ കാണാം:

Contact the author

web desk

Recent Posts

Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Web Desk 2 weeks ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 3 weeks ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More