'ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോടാ നിന്റെയൊക്കെ രാജ്യസ്നേഹം'; വര്‍ത്തമാനത്തിന്റെ പുതിയ ടീസര്‍

ഏറെ വിവാദങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്ന സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത വർത്തമാനത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ഭാഗമാണ് പുതിയ ടീസറിന്‍റെ ഹൈലൈറ്റ്. പാർവതി തിരുവോത്ത്, റോഷൻ മാത്യു, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിദ്ധീഖ് അവതരിപ്പിക്കുന്ന പ്രൊഫസര്‍ പൊതുവാള്‍ ഹിന്ദുത്വസംഘടനാ നേതാക്കളെ ചോദ്യം ചെയ്യുന്ന ഭാഗമാണ് ടീസറില്‍ ഉള്ളത്. മുഹമ്മദ് അബ്ദുള്‍ റഹ്മാനെക്കുറിച്ച് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഫൈസ സൂഫിയ എന്ന വിദ്യാര്‍ഥിനിയുടെ കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നുള്‍പ്പെടെ എതിര്‍പ്പ് നേരിടേണ്ടിവന്ന ചിത്രമാണ് വര്‍ത്തമാനം. ഒരു സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ പരസ്യപ്രതികരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

Contact the author

Film Desk

Recent Posts

Web Desk 7 hours ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 4 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More