ഓസ്ക്കാര്‍ നാമനിര്‍ദ്ദേശപ്പട്ടികയില്‍ പ്രിയങ്കാ ചോപ്രയുടെ വൈറ്റ് ടൈഗര്‍

ഈ വര്‍ഷത്തെ ഓസ്ക്കാര്‍ അവാര്‍ഡിന് പ്രിയങ്ക ചോപ്രയുടെ വൈറ്റ് ടൈഗറും നാമ നിര്‍ദേശക പട്ടികയില്‍ ഇടം പിടിച്ചു. മികച്ച  അഡാപ്പ്റ്റഡ് തിരക്കഥ വിഭാഗത്തിലാണ് ചിത്രം ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗായകനും, ഭര്‍ത്താവുമായ നിക്ക് ജോനാസിനൊപ്പം താരം നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ നോവലിനെ അടിസ്ഥാനമാക്കി റാമിന്‍ ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗര്‍. ചിത്രത്തില്‍ പ്രിയങ്ക പ്രധാനപെട്ട വേഷം അഭിനയിക്കുകയും, നിര്‍മാണത്തില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തതത്. ഞങ്ങള്‍ക്കും ഓസ്ക്കാര്‍ നോമിനേഷന്‍ ലഭിച്ചുവെന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍  കുറിച്ചത്.

ട്വിറ്ററിലൂടെ നോമിനേഷന്‍ ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും, നാമ നിര്‍ദേശപട്ടിക പ്രഖ്യാപിക്കാന്‍ അവസരം നല്‍കിയതിന് അക്കാദമിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Contact the author

web desk

Recent Posts

Web Desk 12 hours ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 4 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More