ഇന്ധനവില വീണ്ടും കുറ‍‍ഞ്ഞു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറ‍‍ഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസല്‍ ലിറ്ററിന് 13 പൈസയുമാണ്  കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കുറയുന്നത്.

കോഴിക്കോട്-       പെട്രോള്‍ - 73 രൂപ 49 പൈസ, ഡീസല്‍- 67 രൂപ 68 പൈസ.

കൊച്ചി-                പെട്രോൾ- 73 രൂപ  17 പൈസ. ഡീസല്‍ - 67 രൂപ 36 പൈസ.

തിരുവനന്തപുരം- പെട്രോൾ -74 രൂപ 47 പൈസ. ഡീസല്‍- 68 രൂപ 66 പൈസ.

ഇന്നലെ പെട്രോളിന് 14 പൈസയും ഡീസല്‍ ലിറ്ററിന് 12 പൈസയും വീതം കുറഞ്ഞിരുന്നു. അന്താരാഷ്ട്ര മാർക്കിൽ ക്രൂഡ് ഓയിൽ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണയിൽ പ്രതിഫലിച്ചത്


Contact the author

web desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More