ചൈന സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യ പുറകോട്ടില്ല -പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഡല്‍ഹി: കിഴക്കന്‍ ലഡാക്ക് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കാത്തിടത്തോളം ഇന്ത്യന്‍ സൈന്യത്തെയും പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ വേഗത്തില്‍ ഇന്ത്യ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലും  പ്രതിരോധമന്ത്രി പ്രതികരിച്ചു. അതിര്‍ത്തിയില്‍ ചൈന അത്തരം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ഷങ്ങളായി വികസിപ്പിച്ച് വരികയാണെന്നും നാട്ടുകാരുടെയും സേനയുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയും അതിര്‍ത്തിയില്‍ അത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെക്കുറിച്ചുളള ചോദ്യത്തിന് ചര്‍ച്ചകളിലൂടെ മാത്രമേ സമവായത്തിലെത്താനാവുകയുളളു എന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More