ജമ്മു കശ്മീരിൽ മാധ്യമ പ്രവർത്തകർക്ക് പൊലീസ് മർദ്ദനം

ജമ്മു കശ്മീരിൽ മാധ്യമ പ്രവർത്തകരെ പൊലീസ് ആക്രമിച്ചു. മൂന്ന് ദേശീയ ടിവിചാനൽ പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജില്ലാ ഡവലപ്പ്മെന്റ് കൗൺസിൽ വോട്ടെടുപ്പിനിടെയാണ് സംഭവം.  അനന്ത്നാ​ഗ് ജില്ലയിലാണ് സംഭവം. ഇ ടിവി ഭാരത്, ന്യൂസ് 18 ഉറുദു, ടിവി 9 എന്നീ ചാനൽ റിപ്പോർട്ട്മാരെയാണ് പൊലീസ് മർദ്ദിച്ചത്.  ക്യാമറയും മറ്റ് ഉപകരണങ്ങളും പൊലിസ് പിടിച്ചെടുത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന നാഷ്ണൽ കോൺഫ്രൻസ് സ്ഥാനാർത്ഥിയുടെ പരാതിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം തേടാൻ എത്തിയപ്പോഴാണ് പൊലീസ് മർദ്ദിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പ്രതിരിച്ചിട്ടില്ല. സംഭവത്തെ കശ്മീർ പ്രസ് ക്ലബ് ഭാരവാഹികൾ അപലപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു. 


Contact the author

Web Desk

Recent Posts

National Desk 20 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More