നാല് വർഷത്തിനിടെ ആദ്യമായി നീറ്റ് പരീക്ഷയെഴുതുന്ന പെൺകുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്

നാല് വർഷത്തിനിടയിൽ ആദ്യമായി നീറ്റ് പരീക്ഷയെഴുതുന്ന പെൺകുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതായി റിപ്പോർട്ട്‌. കൊവിഡ് വ്യാപനം വ്യാപകമാകുന്നതിന്റെ ഭാഗമായാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി.

ഈ വർഷം നീറ്റ് പരീക്ഷയിൽ പങ്കെടുത്ത മൊത്തം കുട്ടികളുടെ എണ്ണത്തിലും വൻ കുറവ് ഉണ്ടായിട്ടുണ്ട്. 85.57 ശതമാനം കുട്ടികൾ മാത്രമാണ് ഇത്തവണ പരീക്ഷയെഴുതിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കണക്കുകളനുസരിച്ച് രജിസ്റ്റർ ചെയ്തവരിൽ 86.25 ശതമാനം ആൺകുട്ടികളും പരീക്ഷ എഴുതിയിട്ടുണ്ട്. എന്നാൽ, 85.02 ശതമാനം പെൺകുട്ടികൾ മാത്രമാണ് പരീക്ഷ എഴുതാനായി എത്തിച്ചേർന്നത്.

സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ച് കേന്ദ്രസർക്കാരാണ് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മെഡിക്കൽ എൻട്രൻസ് ടെസ്റ്റുകൾ നടത്തി വരുന്നത്. 2017-18-19 വർഷങ്ങളിലെ കണക്കുകളനുസരിച്ച് ആൺകുട്ടികളെക്കാൾ അധികം പെൺകുട്ടികളായിരുന്നു നീറ്റ് പരീക്ഷയിൽ പങ്കെടുത്തത്.

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 19 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More