പ്രളയ ദുരിതാശ്വാസം: ഗുണഭോക്താക്കൾ സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകണം

2019-ലെ പ്രളയത്തിൽ വീടുകൾക്ക് പൂർണമായി നാശനഷ്ടം സംഭവിച്ചതിൽ ഒന്നാം ഗഡു ധനസഹായം കൈപ്പറ്റിയവർ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കിയതിന്റെ സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകണം. തഹസിൽദാർ ഓഫീസുമായി ബന്ധപ്പെട്ട് റീബിൽഡ് കേരള വെബ്‌സൈറ്റിലാണ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടത്.  ഇത് പൂർത്തിയാക്കുന്നവർക്ക് രണ്ടും മൂന്നും ഗഡുക്കൾ ഒറ്റത്തവണ ധനസഹായമായി ലഭിക്കും.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More