ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കുമെന്ന് ഇന്ത്യ അമേരിക്കയോട്

ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങലും നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് വ്യകതമാക്കിയത്.

അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മില നിരവധി ഉഭയ കക്ഷി കരാറുകള്‍ നിലവിലുണ്ടെന്നും  ഇതനുസരിച്ച് പ്രശ്ന പരിഹാരം നടക്കുമെന്ന ആത്മവിശ്വാസമാണുള്ളത് എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഇന്ത്യ -ചൈന അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗുല്‍ദോങ്ങ് പ്രവിശ്യയില്‍ ചൈന സേനാ അംഗങ്ങളെ അധികമായി വിന്യസിച്ചതാണ് സ്ഥിതിഗതിഗളില്‍ മാറ്റമുണ്ടാക്കിയത്. ഇതിന്റെ പ്രതികരണമെന്ന നിലയില്‍ ഇന്ത്യയും പ്രവിശ്യയിലെ സേനാബലം വര്‍ദ്ധിപ്പിച്ചിരുന്നു. 


Contact the author

Web Desk

Recent Posts

National Desk 7 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More