പെട്രോൾ പമ്പിലെ ടാങ്കിൽ വെള്ളം കയറി; വാഹനങ്ങൾ പെരുവഴിയിൽ

കനത്തമഴയിൽ തിരുവനന്തപുരം വട്ടിയൂർക്കവിലെ പെട്രോൾ പമ്പിലെ ടാങ്കിൽ വെള്ളം കയറി. ഇവിടെ നിന്ന് ഇന്ധനം നിറച്ച് വാഹനങ്ങൾ തകരാറിലായി. 35 ഓളം വാഹനങ്ങളാണ് ടാങ്കിൽ വെള്ളം കയറി വഴിയിൽ നിന്നു പോയത്. കഴിഞ്ഞ രാത്രിയുണ്ടായ കനത്തമഴയിലാണ് പെട്രോൾ പമ്പിൽ വെള്ളം കയറിയത്.

വെള്ളം ഇറങ്ങിയ ശേഷം യാതൊരു ​ഗുണ നിലവാര പരിശോധനയും കൂടാതെ ഇന്ധനം വാഹനങ്ങളിൽ അടിക്കുകയായിരുന്നു. തകരാറിലായ വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് ഇന്ധനത്തിൽ വെള്ളം കലർന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹന ഉടമകൾ പമ്പിലെത്തി പ്രതിഷേധിച്ചു. വാഹനത്തിന്റെ തകരാർ പരിഹരിക്കാമെന്ന പമ്പ് ഉടമ എഴുതി നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More