കോവിഡിന്റെ മറവില്‍ ദേശീയ ആസ്തികള്‍ കൊള്ളയടിക്കുന്നു - സീതാറാം യച്ചൂരി

ഡല്‍ഹി: കൊവിഡും രാജ്യത്തെ ലോക്ക് ഡൌണും അവസരമാക്കി മൂലധന ശക്തികളുടെ അജണ്ട നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശരമിക്കുന്നത് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. സമ്പന്നരുടെയും ദേശീയ വിദേശ മൂലധന ശക്തികള്‍ക്കും ദേശീയ ആസ്തികള്‍ തീരെഴുതുന്നത് മനുഷ്യത്വ ഹീനമായ നടപടിയാണെന്നും  സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് രാജ്യ താല്പര്യങ്ങള്‍ക്ക് എതിരാണ്. ദേശീയ സുരക്ഷ വിദേശ കമ്പനികള്‍ക്ക് അടിയറ വെക്കാന്‍ പാടില്ല. ദേശീയ ആസ്തികള്‍ കൊള്ളയടിക്കുന്നത് രാജ്യത്തിന്റെ സ്വാശ്രയത്വം തകര്‍ക്കുമെന്നും  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web desk 2 weeks ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 4 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More