മുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. മുടിയുടെ ഉള്ള് കുറയുക, പൊട്ടിപ്പോകുക, കൊഴിച്ചില്‍, താരന്‍ എന്നീ പ്രശ്നങ്ങള്‍ ഭൂരിഭാഗം പേരെയും അലട്ടാറുണ്ട്. ഒരു പരിതി വരെ മുടിയുടെ ആരോഗ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ ശ്രദ്ധിക്കാം.

മുടിയുടെ പ്രകൃതിദത്തമായ ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും നല്ലത് ബയോട്ടിന്‍ അല്ലെങ്കില്‍ ബി7 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ശരീരത്തില്‍ ബയോട്ടിന്‍റെ കുറവ് കൊണ്ടാണ് മുടി കൊഴിച്ചിലുണ്ടാകുന്നത്. അതുകൊണ്ട് ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ദിവസവും ഒരു കോഴി മുട്ട കഴിക്കാന്‍ ശ്രമിക്കുക. മുട്ടയുടെ മഞ്ഞയില്‍ ബയോട്ടിന്‍ അടങ്ങിട്ടുണ്ട്. വെള്ളയില്‍ വിറ്റാമിനുകളും പ്രോട്ടീനുമുണ്ട്. ഇവ രണ്ടും തലമുടി തഴച്ചു വളരാന്‍ സഹായിക്കും. ബയോട്ടിന്‍ അടങ്ങിയ മറ്റു ഭക്ഷണങ്ങളാണ് ചീര, നിലക്കടല, ബദാം, വാള്‍നട്സ്, പാല്‍, ചീസ്, തൈര്. പാല്‍ ഉല്‍പ്പനങ്ങളില്‍ ബയോട്ടിന്‍ കൂടാതെ കാത്സ്യം, പ്രോട്ടീന്‍ എന്നിവയുമുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ള ഫാറ്റി ഫിഷ്‌, മധുരകിഴങ്ങ്, കൂണ്‍ എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Health

'എനിക്കും എ ഡി എച്ച് ഡിയുണ്ട്', കണ്ടെത്തിയത് 41-ാം വയസില്‍ - ഫഹദ് ഫാസില്‍

More
More
Web Desk 3 weeks ago
Health

അടുക്കളയിലെ സ്‌പോഞ്ച് ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ അപകടകാരി !

More
More
National Desk 3 weeks ago
Health

കോവാക്സിന്‍റെ പാർശ്വഫലങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

More
More
Web Desk 4 weeks ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Web Desk 1 month ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 1 month ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More