ക്ഷീണിതനെങ്കിലും ഈ സാന്നിദ്ധ്യം ഊർജദായകം; വി എസിന്റെ ചിത്രം പങ്കുവെച്ച് മകൻ

തിരുവോണദിനത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്ച്യുതാനന്ദന്റെ ചിത്രം പങ്കുവെച്ച് മകന്‍ അരുണ്‍ കുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വി എസിന്റെ ഓണച്ചിത്രം പങ്കുവെച്ചത്. 'അച്ഛനോടൊത്തുളള ഓരോ ഓണവും ആഹ്ലാദകരം തന്നെ. ഇന്നൊരല്‍പ്പം ക്ഷീണിതനെങ്കിലും ഞങ്ങള്‍ക്ക് ഈ സാന്നിദ്ധ്യം ഊര്‍ജദായകം'-എന്നാണ് ചിത്രത്തിനൊപ്പം അരുണ്‍ കുമാര്‍ കുറിച്ചത്. 

1923 ഒക്ടോബര്‍ 20-ന് ജനിച്ച വി എസിന് ഈ വര്‍ഷം നൂറുവയസ് പൂര്‍ത്തിയാകും. പ്രായാധിക്യം മൂലം അസ്വസ്ഥതകള്‍ ഉളളതിനാല്‍ വി എസ് ഏറെനാളായി  അരുണ്‍ കുമാറിന്റെ വീട്ടീല്‍ വിശ്രമത്തിലാണ്. വി എസിന്റെ വിശേഷങ്ങള്‍ മകന്‍ നേരത്തെയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More