സമയം അവസാനിച്ചിട്ടും പ്രസംഗം തുടര്‍ന്നു; ജലീലിന്‍റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: കെ ടി ജലീല്‍ എം എല്‍ എ നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടയില്‍ മൈക്ക് ഓഫ്‌ ചെയ്ത് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കെ ടി ജലീല്‍ നിയമസഭയില്‍ പ്രസംഗം നിര്‍ത്താന്‍ തയ്യാറാകാത്തിരുന്നതിനെ തുടര്‍ന്നാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്. സര്‍വ്വകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട ബില്ല് സഭയില്‍ അവതരിപ്പിച്ച് സംസാരിക്കുന്നതിനിടയിലാണ് സംഭവം. ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ പോകുമ്പോൾ ചെയറുമായി സഹകരിക്കാതിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഈ ഭാഗത്ത് നിന്നും ഒരാളെ സംസരിക്കുന്നുള്ളുവെന്നും ഒറ്റകാര്യമേ പറയാനുള്ളൂവെന്നും പറഞ്ഞ് ജലീല്‍ വീണ്ടും സംസാരിക്കുകയായിരുന്നു. ഇതോടെ സ്പീക്കര്‍ തോമസ്‌ കെ തോമസ്‌ എം എല്‍ എയ്ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ച് കെ ടി ജലീല്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്പീക്കര്‍ എം എല്‍ എയുടെ മൈക്ക് ഓഫ് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More