എസ്.എസ്.എല്‍.സി പരീക്ഷ തീരുമാനം പിന്നീട്, പ്ലസ് ടു പ്രവേശം വൈകും

തിരുവനന്തപുരം: കൊറോണ ബാധയെ തുടര്‍ന്ന് പാതിയില്‍ മുടങ്ങിപ്പോയ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷ എന്ന് നടക്കും എന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രില്‍ അവസാനമൊ മേയ് ആദ്യവാരമൊ നടത്താനാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാദ്ധ്യത എന്ന സൂചനയാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത്. എന്നാല്‍ സഥിതിഗതികള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ അന്തിമ തീയതി പ്രഖ്യാപിക്കൂവെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യകതമാക്കി. ഓണ്‍ലൈനില്‍ പരീക്ഷ നടത്തുക പ്രായോഗികമല്ലെന്നും അധികൃതര്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ കോവിഡ് -19 നിയന്ത്രണങ്ങള്‍ നീങ്ങിയാല്‍ ഉടന്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വ്യക്തമാക്കി. പ്ലസ് ടു പ്രവേശവും സമയ ബന്ധിതമായിത്തന്നെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.



Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More