കഫീല്‍ ഖാന്‍റെ കേസ് പരിഗണിക്കേണ്ടത് ഹൈക്കൊടതിയെന്ന് അമ്മയോട് സുപ്രീം കോടതി

ഡല്‍ഹി: ദേശ സുരക്ഷാ നിയമ പ്രകാരം അറസ്റ്റു ചെയ്തു ജയിലിലടച്ച ഡോ.കഫീല്‍ഖാന്‍റെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി. ഡോ.കഫീല്‍ഖാന്‍റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജനുവരി 29 - ന് മുംബയിലാണ് ഡോ.കഫീല്‍ഖാന്‍ അറസ്റ്റു ചെയ്യപ്പെട്ടത്. അലിഗര്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും തൊട്ടു പിറകെ സര്‍ക്കാര്‍ ദേശ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ദേശീയ ശ്രദ്ധ നേടിയ ഉത്തര്‍പ്രദേശിലെ ശിശുരോഗ വിദഗ്ദനാണ് ഡോ.കഫീല്‍ഖാന്‍. സി.എ.എ-ക്കെതിരെയുള്ള സമരത്തില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് യു.പി.പോലിസ് ഇദ്ദേഹത്തിനെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസ് എടുത്തത്. 

 

Contact the author

national desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More