പ്രതിഷേധം ഉള്ളിലൊതുക്കി സുരേന്ദ്രന് ശോഭാ സുരേന്ദ്രന്റെ ആശംസ

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തന്നെ തഴഞ്ഞതിലുള്ള പ്രതിഷേധം ഉള്ളിലൊതുക്കി പ്രസന്നവതിയായാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ നിശ്ചയിച്ച സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് ഇരു മണ്ഡലങ്ങളിലും വിജയാശംസകള്‍ നേരാനും ശോഭ മറന്നില്ല.

കെ ജി മാരാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പഴയ സംസ്ഥാന നേതാക്കള്‍ക്കൊന്നും ലഭിക്കാത്ത ഭാഗ്യമാണ് ശ്രീമാന്‍ സുരേന്ദ്രന് ലഭിച്ചിരിക്കുന്നത് എന്നും അദ്ദേഹം മഞ്ചേശ്വരത്തും കൊന്നിയിലും വിജയിച്ചു വരട്ടെയെന്നും ശോഭാ സുരേന്ദ്രന്‍ ആശംസിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കാതെ പോയ ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് പാര്‍ട്ടികളില്‍ സ്ത്രീകളെ തഴയുന്നവര്‍ക്കുള്ള താക്കീതാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More