സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ 9 പൊതു സ്വതന്ത്രര്‍

സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. സിപിഎം ആക്ടിം​ഗ് സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 85 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. 83 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ദേവികുളം, മഞ്ചേശ്വരം സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പിന്നീട് പ്രഖ്യാപിക്കുക. 

കാസർഗോഡ്

ഉദുമ സി എച്ച് കുഞ്ഞമ്പു   

തൃക്കരിപ്പൂർ എം വി രാജഗോപാലൻ 

ക ണ്ണൂർ

 പയ്യന്നൂർ ടി ഐ മധുസൂദനൻ

 കല്ല്യാശ്ശേരി എം വിജിൻ

 തളിപ്പറമ്പ്  എം വി ഗോവിന്ദൻ

 അഴീക്കോട് കെ വി സുമേഷ്

 ധർമ്മടം പിണറായി വിജയൻ

തലശ്ശേരി എ  എൻ ഷംസീർ

 മട്ടന്നൂർ കെ കെ ശൈലജ

 പേരാവൂർ സക്കീർ ഹുസൈൻ


വയനാട്‌

 മാനന്തവാടി ഒ.ആർ. കേളു

 സുൽത്താൻബത്തേരി എം എസ്‌ വിശ്വനാഥൻ


കോഴിക്കോട്‌

 കൊയിലാണ്ടി കാനത്തിൽ ജമീല

 പേരാമ്പ്ര -ടി.പി. രാമകൃഷ്ണൻ

 ബാലുശ്ശേരി സച്ചിൻ ദേവ്

 കോഴിക്കോട് വടക്ക് -തോട്ടത്തിൽ രവീന്ദ്രൻ

ബേപ്പൂർ -പി.എ. മുഹമ്മദ് റിയാസ്

കുന്ദമംഗലം പി ടി എ റഹിം

കൊടുവള്ളി കാരാട്ട് റസാക്ക്

തിരുവമ്പാടി ലിന്റോ ജോസഫ്

മലപ്പുറം

കൊണ്ടോട്ടി സുലൈമാൻ ഹാജി

നിലമ്പൂർ പി.വി. അൻവർ

വണ്ടൂർ പി മിഥുന

പെരിന്തൽമണ്ണ കെ.പി. മുഹമ്മദ് മുസ്തഫ

മങ്കട ടി കെ റഷീദലി

മലപ്പുറം പാലൊളി അബ്‌ദുറഹ്‌മാൻ

വേങ്ങര പി ജിജി

 താനൂർ -വി. അബ്ദുറഹ്മാൻ

തിരൂർ  -ഗഫൂർ ലില്ലീസ്

തവനൂർ  കെ.ടി. ജലീൽ

പൊന്നാനി -പി. നന്ദകുമാർ

പാലക്കാട്‌

തൃത്താല എം.ബി. രാജേഷ്

 ഷൊർണ്ണൂർ പി മമ്മിക്കുട്ടി

ഒറ്റപ്പാലം പ്രേംകുമാർ

കോങ്ങാട് കെ ശാന്തകുമാരി

മലമ്പുഴ എ പ്രഭാകരൻ

പാലക്കാട് : അഡ്വ.സി പി പ്രമോദ് കുമാർ

 തരൂർ പി പി സുമോദ്‌

 നെന്മാറ കെ. ബാബു

ആലത്തൂർ കെ.ഡി. പ്രസേനൻ

തൃശൂർ

ചേലക്കര കെ. രാധാകൃഷ്ണൻ

കുന്നംകുളം എ.സി. മൊയ്തീൻ

ഗുരുവായൂർ   എം കെ അക്‌ബർ 

മണലൂർ മുരളി പെരുനെല്ലി

വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി

ഇരിങ്ങാലക്കുട ആർ. ബിന്ദു

പുതുക്കാട്  കെ.കെ. രാമചന്ദ്രൻ

എറണാകുളം 

 ആലുവ ഷെൽന നിഷാദ്

കളമശ്ശേരി പി രാജീവ്‌

 വൈപ്പിൻ കെ.എൻ. ഉണ്ണികൃഷ്ണൻ

 കൊച്ചി കെ.ജെ. മാക്സി

 തൃപ്പൂണിത്തുറ എം. സ്വരാജ്

എറണാകുളം ഷാജി ജോർജ്‌

 തൃക്കാക്കര ഡോ. ജെ ജേക്കബ്ബ്‌

 കുന്നത്തുനാട് പി വി ശ്രീനിജൻ

കോതമംഗലം -ആൻറണി ജോൺ

ഇടുക്കി

 ഉടുമ്പൻചോല എം എം മണി

കോട്ടയം

 ഏറ്റുമാനൂർ -വി.എൻ. വാസവൻ

 കോട്ടയം കെ. അനിൽകുമാർ

 പുതുപ്പള്ളി ജെയ്ക്ക് സി. തോമസ്

ആലപ്പുഴ

 അരൂർ -ദലീമ ജോജോ

ആലപ്പുഴ -പി.പി. ചിത്തരഞ്ജൻ

അമ്പലപ്പുഴ -എച്ച്. സലാം

കായംകുളം -യു. പ്രതിഭ

മാവേലിക്കര എം.എസ്. അരുൺ കുമാർ

ചെങ്ങന്നൂർ -സജി ചെറിയാൻ

പത്തനംതിട്ട

ആറന്മുള -വീണാ ജോർജ്

 കോന്നി -കെ.യു. ജനീഷ് കുമാർ

കൊല്ലം

ചവറ ഡോ. സുജിത്ത് വിജയൻ

കൊട്ടാരക്കര -കെ.എൻ. ബാലഗോപാൽ

കുണ്ടറ -ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം -എം. മുകേഷ്

ഇരവിപുരം -എം. നൗഷാദ്

തിരുവനന്തപുരം

വർക്കല -വി. ജോയ്

 ആറ്റിങ്ങൽ -ഒ.എസ്. അംബിക

വാമനപുരം -ഡി.കെ. മുരളി

 കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ

വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത്

നേമം -വി. ശിവൻകുട്ടി

അരുവിക്കര -ജി. സ്റ്റീഫൻ

പാറശ്ശാല -സി.കെ. ഹരീന്ദ്രൻ

കാട്ടാക്കട -ഐ.ബി. സതീഷ്

നെയ്യാറ്റിൻകര -കെ. ആൻസലൻ    

പട്ടികയിലെ 9 പേർ പൊതു സ്വതന്ത്രരാണ്. 12 സ്ത്രീകളാണ് പട്ടികയിൽ ഇടംപിടിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ 8 പേർ മത്സരിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More