കേരളത്തിൽ ഇന്നും കനത്ത മഴ തുടരും

കേരളത്തിൽ ഇന്നും കനത്ത മഴ തുടരും. ന്യൂനമർദ്ദം നിലനിൽക്കുന്നതിനാലാണ് കനത്ത മഴ പ്രവചിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. മഹാരാഷ്ട്ര മുതൽ കേരളത്തിലെ വടക്കൻ ജില്ലകൾ വരെയാണ് മഴതുടരുക. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ കോഴിക്കോട് മലപ്പുറം തൃശ്ശൂർ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം വയനാട് ജില്ലയെ യെല്ലോ അലർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നാളെയും മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം അന്ധ്രയുടെ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്.


Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More