സംസ്ഥാന ബജറ്റ്; സാധാരണക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സാധാരണക്കാര്‍ക്ക് ആശങ്കയുണ്ടാകുന്ന പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുളള നിര്‍ദേശങ്ങള്‍ അടങ്ങുന്ന ബജറ്റാകും അവതരിപ്പിക്കുകയെന്നും കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രിന്റിംഗ് പ്രസില്‍ നിന്ന് ബജറ്റിന്റെ ഹാര്‍ഡ് കോപ്പി ഏറ്റുവാങ്ങിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേരളത്തിന് നല്ല ഗുണമുണ്ടാകുന്ന, സാമ്പത്തിക വികസനം ഉണ്ടാക്കുന്ന, നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടന്ന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ബജറ്റാകും. കേരളത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായി ഉണ്ടായതല്ല. കേന്ദ്രത്തിന്റെ നിലപാട് കാരണം വന്നതാണ്. മറ്റ് സംസ്ഥാനങ്ങളും ഇക്കാര്യം വ്യക്തമാക്കിയതാണ്. ബജറ്റ് തയ്യാറാക്കുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാക്കും. എല്ലാംകൂടി കൂട്ടിയോജിപ്പിക്കേണ്ടതല്ലേ. ജനങ്ങള്‍  അംഗീകരിക്കുന്ന ബജറ്റാകും. സാധാരണക്കാര്‍ക്ക് ആശങ്ക വേണ്ട'- കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More