ചെറിയ പെരുന്നാള്‍: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിന് നേരത്തെതന്നെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഞായര്‍ രാത്രി ശവ്വാല്‍ മാസപ്പിറവി കാണാതിരുന്ന പശ്ചാത്തലത്തില്‍ പെരുന്നാള്‍ ചൊവ്വാഴ്ചയിലേക്ക് ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ചൊവ്വാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും  അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റംസാന്‍ വ്രതമാസം 30 പൂര്‍ത്തിയാക്കി പെരുന്നാള്‍ ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ കൂടി അവധി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More