ശശീ തരൂര്‍ കഴുതയാണെന്ന് തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍

ഹൈദരാബാദ്: കോണ്‍ഗ്രസ് എം പി ശശീ തരൂരിനെ വിമര്‍ശിച്ച് തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി. കഴിഞ്ഞ ദിവസം ശശീ തരൂര്‍ ഹൈദരാബാദ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേവന്ത് റെഡ്ഡി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഐ.ടി മന്ത്രി കെ.ടി രാമറാവുവിനെ ശശി തരൂര്‍ പ്രശംസിച്ച് സംസാരിച്ചതാണ് രേവന്തിനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശശീ തരൂര്‍ കഴുതയാണ്‌. അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.ടി രാമറാവുവിനും ശശീ തരൂരിനും ഇംഗ്ലീഷ് ഭാഷ പ്രവീണ്യമുള്ളതു കൊണ്ട് അവര്‍ക്ക് ബുദ്ധിയുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. തരൂര്‍ എപ്പോഴും പാര്‍ട്ടിക്ക് ബാധ്യതകൂടിയാണ്. ഐ ടി മന്ത്രിയെ പുകഴ്ത്തി പറയുന്നവര്‍ സംസ്ഥാനത്തിന്‍റെ അവസ്ഥയെന്താണെന്ന് കൂടി മനസിലാക്കണം - രേവന്ത് റെഡ്ഡി പറഞ്ഞു. 




Contact the author

Web Desk

Recent Posts

National Desk 10 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 11 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More