News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 2 hours ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

അക്ഷയ തൃതീയ ആയതിനാല്‍ രാവിലെ ഏഴരയോടെ തന്നെ സ്വര്‍ണ്ണക്കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ആ സമയത്തെ വിലനിലവാരം അനുസരിച്ച് ഗ്രാമിന് 45 രൂപ കൂടി 6660 രൂപയും പവന് 360 രൂപ വര്‍ധിച്ച് 53,280 രൂപയുമായി വ്യാപാരം ആരംഭിച്ചു.

More
More
National Desk 4 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

ബിജെപിയുടെ കഥകളെല്ലാം പഴയതായിക്കഴിഞ്ഞു. അവരുടെ വ്യാജ വാഗ്ദാനങ്ങളും വാചകമടിയും കേള്‍ക്കാന്‍ ഇന്ന് ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ ബിജെപി ഭയത്തിലാണ്. ജനങ്ങളോട് ഇനി എന്ത് പറയുമെന്ന് പോലും അറിയാന്‍ കഴിയാത്ത തരത്തില്‍ അവര്‍ പേടിച്ചുകഴിഞ്ഞു.

More
More
Web Desk 5 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാല്‍ വൈകാരികത, കോട്ടയത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാല്‍ വര്‍ഗീയത. വലിയ അക്കങ്ങള്‍ പറയാന്‍ മന്ത്രിക്ക് അറിയില്ല

More
More
National Desk 22 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

ഇതുപോലെ പല പുരാതന ക്ഷേത്രങ്ങളും വെള്ളത്തിനടിയിലുണ്ടാകുമെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നത്‌

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

രണ്ട് മൂന്ന് ആഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും മാസങ്ങളോളം ശരീരത്തിന് ക്ഷീണമുണ്ടാകാന്‍ സാധ്യതയുണ്ട്

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

തൊഴിലിനിടയില്‍ ജീവന്‍ നഷ്ടമായ മുകേഷ് കുടുംബത്തിന്റെ ഏക അത്താണിയായിരുന്നെന്നും മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ എത്രത്തോളം അപകടകരവും സാഹസികവുമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മുകേഷിന്റെ വേര്‍പാടെന്നും കെയുഡബ്ല്യുജെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

കൂട്ടമായി അവധിയെടുത്ത് സര്‍വ്വീസ് മുടക്കുന്നത് നിയമലംഘനം മാത്രമല്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്നും നോട്ടീസില്‍ പറയുന്നു.

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

ജാതി മത കുടുംബ ഫോർമുലകൾ ഒക്കെ നോക്കിയാണ് നമ്മുടെ സാക്ഷര, പുരോഗമന, No.1 കേരളത്തിലും ഇപ്പോഴും സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും തീരുമാനിക്കപ്പെടുന്നത്‌

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

വെള്ളത്തിന്റെ ലഭ്യത കുറവും, അതികഠിനമായ കാലാവസ്ഥ വ്യതിയാനവും ചൂണ്ടികാണിക്കുന്നത് കനത്ത ഭക്ഷ്യ ക്ഷാമം അകലെയല്ല എന്നാണ്

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

പിണറായിക്ക് മോദിയെ ഭയമാണ് അതുകൊണ്ടാണ് നേരിട്ടെല്ലാതെ മോദി സ്തുതി പാടുന്നത്

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

ആദ്യപരസ്യം 67 പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന് 10 ലക്ഷം രൂപയായിരുന്നു ചിലവ്.

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിംഗ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉളളത്, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ഹിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര, വോട്ടിംഗ് മെഷീന്‍ സീല്‍ ചെയ്ത് സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യുന്നുണ്ടോ

More
More

Popular Posts

Sports Desk 4 hours ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
Sufad Subaida 21 hours ago
Editorial

റായ്ബറേലിയിലെ പോരാട്ടം; മോദിക്കൊത്ത എതിരാളി രാഹുലാണെന്ന ഉറച്ച പ്രഖ്യാപനമാണ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 1 day ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 1 day ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More