Movies

Web Desk 22 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കേസിന് പോകാന്‍ താല്പര്യമില്ലെന്ന് മഞ്ഞുമ്മല്‍ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് (കുട്ടേട്ടന്‍) പ്രതികരിച്ചു

More
More
Entertainment Desk 3 weeks ago
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

ക്യാപ്റ്റൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ ചിത്രത്തിന് തീര്‍ച്ചയായും സമ്മതം മൂളുമായിരുന്നു

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

ഉന്നതകുലജാതനായ പട്ടിയെന്നും മേനോന്‍ എന്നത് പട്ടി പഠിച്ചുവാങ്ങിയ ഡിഗ്രി വല്ലതുമാണോ എന്നുമൊക്കെയാണ് പോസ്റ്റിന് വരുന്ന കമന്റുകള്‍.

More
More
Entertainment Desk 1 month ago
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

ലോകം മുഴുവന്‍ തന്‍റെ ജീവിതം സ്ക്രീനില്‍ കാണാന്‍ പോകുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും, എല്ലാവരും തിയ്യറ്ററില്‍ പോയി സിനിമ കണ്ട് വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

More
More
Entertainment Desk 1 month ago
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

ഇളയരാജ സാറിന്റെ പാട്ടുകള്‍ കേട്ട് ഉറങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍.

More
More
Entertainment Desk 1 month ago
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

2018ന്‍റെ 175 കോടി എന്ന റെക്കോര്‍ഡ്‌ മഞ്ഞുമ്മല്‍ ബോയ്സ് മറികടന്നു.

More
More
Entertainment Desk 3 months ago
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്.

More
More
Entertainment Desk 3 months ago
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

താന്‍ ആ സിനിമ കണ്ടിട്ടില്ലന്നും സിനിമയെ സിനിമയായി കാണൂ അതൊരു ക്രാഫ്റ്റാണ് എന്നെക്കെ പറഞ്ഞാലും അടച്ചിട്ട ഒരു തിയ്യറ്ററില്‍ 1000 പേര്‍ ഒരുമിച്ച് ഇരുന്ന് ഒരു പുരുഷന്‍ സ്ത്രീയെ ഉപദ്രവിക്കുന്നതോ മോശം ഭാഷയില്‍ വഴക്ക് പറയുന്നതോ ഒക്കെ കണ്ട് കൈയടിക്കുന്നത് വളരെ മോശം കാര്യമായിട്ടാണ്‌ കാണുന്നതെന്ന് ബാലാജി വ്യക്തമാക്കി

More
More
Entertainment Desk 4 months ago
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

നിലവില്‍ യു എസിലെ ഓസ്റ്റിൻ, ഇന്ത്യൻ പനോരമ, ഐഎഫ്എഫ്കെ തുടങ്ങി ഏഴു ഫെസ്റ്റിവലുകളിൽ സിനിമ പ്രദര്‍ശിപ്പിച്ചു. ആദിവാസി പെണ്‍കുട്ടികളുടെ അതിജീവനമാണ്‌ സിനിമയുടെ പ്രമേയം.

More
More
Entertainment Desk 5 months ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

പ്രസ് മീറ്റ് തുടങ്ങാനായപ്പോഴാണ് ഇവരെ കൊണ്ടിരുത്തിയിട്ട് സിനിമയ്ക്ക് എന്ത് റീച്ച് കിട്ടാനാണ് എന്ന് ഒരാള്‍ പറയുന്നത്. ഞങ്ങളിത് കേട്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ തന്നെ ഞാന്‍ പോള്‍സണോട് പറഞ്ഞു. ഇനി നില്‍ക്കണ്ട, ഇറങ്ങാമെന്ന്. ഒരുത്തനോടും ചോദിക്കാതെ അവിടന്ന് ഇറങ്ങി.

More
More
Entertainment Desk 5 months ago
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

കാതല്‍ സിനിമയെ പ്രേക്ഷകര്‍ ഇത്രയും സന്തോഷത്തോടെ, സീരിസായി സ്വീകരിക്കാന്‍ കാരണം മമ്മൂട്ടി ആയതുകൊണ്ട് മാത്രമാണെന്നും, മറ്റാരെങ്കിലുമായിരുന്നകില്‍ പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുമെന്നതില്‍ സംശയമില്ലന്നും പറഞ്ഞു

More
More
Web Desk 5 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ ‘കാതൽ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. നല്ല സിനിമയോടുള്ള സ്നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിനു നന്ദി. ജിയോ ബേബി, നിങ്ങളുടെ നിശബ്ദ ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി

More
More

Popular Posts

Web Desk 43 minutes ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Sports Desk 2 hours ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
National Desk 2 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
Web Desk 3 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
National Desk 20 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Web Desk 22 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More